Grace period date announced for UAE's illegal residents
പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന് യുഎഇയില്‍ പൊതുമാപ്പ് പ്രഖാപിച്ചു. വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഇഎയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പിഴയടച്ച് നിയമപ്രകാരം രാജ്യത്ത് തുടരാം.